പണ്ടൊരിക്കല്‍ നൂറുകണക്കിനാളുകളുടെ ജീവനപഹരിച്ച അതേ അഷ്ടമുടിക്കായല്‍......... തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള ഒരു ട്രെയിന്‍ യാത്രയ്കിടയില്‍ എടുത്ത ചിത്രം....
കൊള്ളാം നല്ല തുടക്കം! ചക്രവാളങ്ങളുടെ ചിത്രം എടുക്കുമ്പോള്‍ കഴിവതും ചരിവ് വരാതെ നോക്കണം. ഇനി വന്നാല്‍ അതിനെ ഫോട്ടോഷാപ്പില്‍ കയറ്റി ഒന്നു ചുറ്റിച്ച് നേരെയാക്കിയാല്‍ മതി.
2 comments:
അഷ്ടമുടിക്കായല്‍...പുതിയ ചിത്രം
കൊള്ളാം നല്ല തുടക്കം!
ചക്രവാളങ്ങളുടെ ചിത്രം എടുക്കുമ്പോള്‍ കഴിവതും ചരിവ് വരാതെ നോക്കണം. ഇനി വന്നാല്‍ അതിനെ ഫോട്ടോഷാപ്പില്‍ കയറ്റി ഒന്നു ചുറ്റിച്ച് നേരെയാക്കിയാല്‍ മതി.
മെഴുകുതിരി നാളം നന്നായിട്ടുണ്ട്!
Post a Comment