Wednesday, August 1, 2007

ആകാശപ്പൂക്കള്‍



നാടും, വീടും, വീട്ടുകാരെയും, കൂട്ടുകാരെയും ഉപേക്ഷിച്ച് വിദേശത്തും മറ്റും ജോലിക്കായി പോകുമ്പോള്‍, മനസ്സിന്റെ വിഷമം കുറയ്ക്കാനും ഒരു കുളിര്‍മ്മയേകാനും വിമാനയാത്രകളില്‍ നമ്മെ ഏറെ സഹായിക്കുന്നത്.. സൂര്യപ്രഭയേറ്റ് തിളങ്ങി നില്‍ക്കുന്ന ഈ മേഘങ്ങളായിരിക്കും... അവയില്‍ ചിലതൊക്കെ ഭൂമിയിലെ യഥാര്‍ത്ഥ പൂക്കളെയും ഭംഗിയുടെ കാര്യത്തില്‍ തോല്‍പ്പിച്ചു കളയും...

ദീര്‍ഘയാത്രകളില്‍ ബോറഡിപ്പിക്കാതെ... എത്ര കണ്ടാലും മതിവരാത്ത ആകൃതിയിലും തിളക്കത്തിലും വിരിഞ്ഞു നില്‍ക്കുന്ന ഈ ആകാശപൂക്കളുടെ ഭംഗി പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര ആണ്‌. അതിന്റെ മനോഹാരിതയില്‍ പകര്‍ത്താന്‍ എന്റെ കഴിവു പോരാ... എന്നാലും....



3 comments:

അനു August 1, 2007 at 12:23 AM  

ആകാശപൂക്കളുടെ ചിത്രങ്ങള്‍........

സാജന്‍| SAJAN August 1, 2007 at 3:53 AM  

അനു പടങ്ങള്‍ നന്നായി:)

അനു August 1, 2007 at 5:42 PM  

സാജന്‍.. ഡാങ്ക്സ്...
തുടര്‍ന്നും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP