Thursday, November 1, 2007

തുമ്പി



വലുതാക്കി നോക്കിയാല്‍ 'പുള്ളിക്കാരന്‍' ക്യാമറയെനോക്കി പോസ്സ് ചെയ്ത് ചിരിക്കുന്നതു കാണാം.


കുറേ നാളുകള്‍ക്ക് ശേഷം ബൂലോഗത്തിലേക്ക്...

11 comments:

അനു November 1, 2007 at 6:13 PM  

തുമ്പീ വാ... തുമ്പക്കുടത്തിന്‍ തുഞ്ചത്തായി ഊഞ്ഞാലിടാം..

കുറേ നാളുകള്‍ക്ക് ശേഷം ബൂലോഗത്തിലേക്ക്...

ശ്രീ November 1, 2007 at 9:04 PM  

ചിത്രം നന്നായിട്ടുണ്ട്.

:)

ശ്രീലാല്‍ November 1, 2007 at 9:24 PM  

:)
വലുതാക്കിയപ്പോ തുമ്പിയെക്കണ്ട്‌ പേടിയായിപ്പോയി. തുമ്പിയെ ചെറുതായിത്തന്നെയാണ്‌ കാണാന്‍ ഭംഗി. ഓന്നാനാം കൊച്ചുതുമ്പീ..ന്നല്ലേ..

Anonymous November 2, 2007 at 12:28 AM  

തുമ്പി ന‌ന്നായിരിയ്ക്കുന്നു

ക്രിസ്‌വിന്‍ November 2, 2007 at 11:12 AM  

അങ്ങനെ തുമ്പിയുടെ ചിരിയും കണ്ടു....
നല്ല ചിത്രം
ആശംസകള്‍

കുട്ടിച്ചാത്തന്‍ November 2, 2007 at 11:49 AM  

ചാത്തനേറ്: ആഫ്രിക്കന്‍ തുമ്പിയാണോ?

ഓടോ:ഒരു കഥയൂടെ പോരട്ടെ.

അനു November 2, 2007 at 3:05 PM  

ശ്രീ............... :)

എന്‍റെ ശ്രീലാലെ... തുമ്പിയെ ഒക്കെ കണ്ടു പേടിച്ചാലോ.. :)

നിഷ്,ക്രിസ്.......... :)

ചാത്തോ........കൂയ്...

മുക്കുവന്‍ November 2, 2007 at 8:00 PM  

kollallo cameron :)

ഉപാസന || Upasana November 2, 2007 at 9:27 PM  

:)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ November 3, 2007 at 5:29 AM  

കൊള്ളാം ട്ടൊ

വാണി November 3, 2007 at 8:11 AM  

നല്ല ചിത്രം..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP