Saturday, January 26, 2008

കാപ്പിക്കുരു



കുറച്ചു പഴുത്തു തുടുത്ത കാപ്പിക്കുരുക്കള്‍ ... കൊതി വിട്ടേക്കല്ലെ..

7 comments:

അനു January 26, 2008 at 1:06 PM  

കുറച്ചു പഴുത്തു തുടുത്ത കാപ്പിക്കുരുക്കളുടെ ചിത്രങ്ങള്‍ ...

നിരക്ഷരൻ January 26, 2008 at 5:05 PM  
This comment has been removed by the author.
നിരക്ഷരൻ January 26, 2008 at 5:05 PM  

അറിയാതെ ചിരിച്ചുപോയി. കാരണമുണ്ട്. കോളേജിലെ ഒരു ജൂനിയര്‍ പയ്യന്‍ ബീഹാറിലോ മറ്റോ പോയി കുറെ നാള്‍ ജോലി ചെയ്ത് തിരിച്ച് ബോംബെയില്‍ വെന്നു. ഞാനന്ന് ബോംബെയില്‍ ജോലി ചെയ്യുന്നു. ചെറുക്കന്‍ ഇത്തിരി ‘ലൂസ്’ ആയിട്ടാണ് മടങ്ങി വന്നിരിക്കുന്നത്. പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നു, അല്ലാത്തപ്പോള്‍ മൌനിയായിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ‘കാപ്പിക്കുരു കാപ്പിക്കുരു’ എന്ന് പറയുന്നുമുണ്ടായിരുന്നു.

എന്തായാലും ശരി, ഞങ്ങളവനെ പീന്നീട് കാപ്പിക്കുരു എന്നു തന്നെ വിളിക്കാന്‍ തുടങ്ങി. അതും പോരാഞ്ഞ് കാപ്പിക്കുരു എന്നത് വട്ടന്മാരെ എല്ലാവരേയും വിളിക്കാനുള്ള ഒരു കോഡാക്കുകയും ചെയ്തു.

ഇനി പറ എങ്ങിനെ ചിരിക്കാതിരിക്കും?

ഈ പടങ്ങളിലൂടെ, പഴയ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി.

ദിലീപ് വിശ്വനാഥ് January 27, 2008 at 1:29 AM  

കാപ്പിക്കുരു കണ്ടാല്‍ കൊതി വിടേണ്ട ആവശ്യമില്ലല്ലോ. കാപ്പി കൊണ്ടുവാ..

ഏ.ആര്‍. നജീം January 28, 2008 at 2:57 AM  

കാപ്പി കുറേകുടിക്കാറുണ്ടെങ്കിലും കാപ്പിക്കുരു മരത്തില്‍ ആദ്യം കാണുകയാണ് കേട്ടോ...
താങ്ക്സ്...

നിരക്ഷരാ....ആരാന്റെ മോന് ലൂസായപ്പോ കാണാന്‍ നല്ല ശേല് അല്ലെ... ;)

ശ്രീ January 30, 2008 at 8:48 AM  

കൊള്ളാം.
നിരക്ഷരന്‍‌ ചേട്ടന്റെ കമന്റും ഇഷ്ടമായി. ഇതിനു സമാ‍നമായി പല പേരുകളും കോളേജ് പഠനകാലത്ത് എല്ലാവര്‍‌ക്കും കിട്ടാറുണ്ട്.

അപ്പു ആദ്യാക്ഷരി March 27, 2008 at 12:14 PM  

അനു ചിത്രങ്ങളൊക്കെ കൊള്ളാം. പക്ഷേ പുതിയ പൊസ്റ്റുകളൊന്നും ഇല്ലാത്തതെന്തേ?

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP