നേര്‍ത്ത വെളിച്ചം
നനുത്ത വെളിച്ചവുമായി ബൂലോകത്തിലേക്ക് വീണ്ടും

നിറങ്ങളുടെ ലോകത്തേക്ക് ഒരു കുഞ്ഞു കാല്‍വയ്പ്പ്..
തിരുവനന്തപുരത്ത്, കഴക്കൂട്ടത്തെ ഒരു ബീച്ചില്‍ ( ബീച്ചെന്നു പറയാന്‍ പറ്റില്ല, ഇത് ശരിക്കും മുക്കുവരുടെ സ്ഥലമാണ്) നിന്നാണ് ഈ ദൃശ്യങ്ങള്‍. ഞാന്‍ ജോലി കഴിഞ്ഞ് അവിടെ എത്തിയപ്പോളേക്കും, 'ആളു' പോകാന്‍ റെഡിയായിക്കഴിഞ്ഞിരുന്നു. ഇനി എല്ലാം പെട്ടെന്നായിരിക്കും.
Posted by അനു at 1:59 PM 18 comments
Labels: അസ്തമയം, തിരുവനന്തപുരം, ബീച്ച്.
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP